ചിറയില്‍

ചിറയില്‍ ജുമാ മസ്ജിദ് നവീകരിക്കുന്നു
ചിറയില്‍ ജുമാ മസ്ജിദ് നവീകരിക്കാന്‍ വിലാതപുരം മദ്രസയില്‍ ചേര്‍ന്ന മഹല്ല് എക്സിക്യുടീവ്   യോഗം തീരുമാനിച്ചു.ഇതിനായി  മഹല്ലിലെ   ആളുകളില്‍ നിന്നും ഓഫര്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ബക്രീദ് ആഹ്ലാദ പൂര്‍വ്വം  കൊണ്ടാടി  
ചിറയില്‍: ത്യാഗത്തിന്റെയും സമര്പനത്തിന്റെയും സന്ദേശം ജനങ്ങളെ ഉണര്തിക്കൊണ്ട് ചിറയിലും   ബലി പെരുന്നാള്‍ ആഘോഷ  പൂര്‍വ്വം കൊണ്ടാടി. കുടുംബ അയല്പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ എല്ലാവരും ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു.  ചിറയില്‍ മഹല്ല്  പരിസരങ്ങളില്‍ ഉളുഹിയ്യതും  അര്‍പിച്ചിരുന്നു.